
വേദനയ്ക്കുള്ള ചികിത്സ, ഫൈബ്രോമയാൾജിയയ്ക്കുള്ള ചികിത്സ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്കുള്ള ചികിത്സ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കുള്ള ചികിത്സ ,ലിംഫറ്റിക് ഡ്രെയിനേജ് റിഫ്ലെക്സോളജി ചികിത്സ,കഴുത്തിലെയും തോളിലെയും പ്രശ്നങ്ങൾക്കുള്ള ചികിത്സ, സ്ട്രെസും ട്രോമയ്ക്കും അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾക്കുമുള്ള ചികിത്സ, ഉറക്കമില്ലായ്മക്കള്ള ചികിത്സ, കാൻസറിനു ശേഷമുള്ള പുനരുജ്ജീവനത്തിനുള്ള ചികിത്സ, കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കുള്ള ചികിത്സ
Sunday, 25 August 2019
തുടർച്ചയായി കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ കാണേണ്ടുന്ന വീഡിയോ
എങ്കിൽ തുടർന്ന് വായിക്കുക
തുടർച്ചയായി കമ്പ്യൂട്ടറിൽ ജോലി ചെയ്യൽ
അല്ലെങ്കിൽ അമിതമായ ഫോൺ ഉപയോഗം,
പ്രയാസമുള്ള ജോലി തുടങ്ങിയവ
മൂലം നിങ്ങളുടെ പുറം, കഴുത്ത്, തോൾ എന്നീ ശരീരഭാഗങ്ങൾക്ക് വേദന, മരവിപ്പ്, കല്ലിപ്പ് സംഭവിക്കാം...
മാനസിക സമ്മർദ്ദം മൂലവും കഴുത്തിനു മരവിപ്പും വേദനയും ഉണ്ടാകും.
ഈ പ്രശ്നങ്ങൾക്കെല്ലാം സുരക്ഷിതമായ ആശ്വാസം റിഫ്ലെക്‌സോളജി തെറാപ്പി യിലൂടെ ലഭിക്കും.
റിഫ്ലെക്സോളജി പുറം വേദന മാറ്റുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം
ദീർഘകാലമായുള്ള ശരീരവേദനകൾ കുറയുവാനും സഹായിക്കും.
കഴുത്ത്, പുറം ,ഇവയുടെ സംരക്ഷണം റിഫ്ളക്സോളജി വഴി ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ലോട്ടസ് റിഫ്ലെക്‌സോളജി ക്ലിനിക്ക് -കൊച്ചി.
Call: +919633743588
Website: www.lotusfeet.info
__________________________
#reflexology #lymphaticdrainage
Subscribe to:
Posts (Atom)