Sunday, 21 November 2021

ചികിത്സകൾ

 വേദനയ്ക്കുള്ള ചികിത്സ


ഫൈബ്രോമയാൾജിയയ്ക്കുള്ള ചികിത്സ


ഓട്ടോ ഇമ്മ്യൂൺ  രോഗങ്ങൾക്കുള്ള ചികിത്സ


ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കുള്ള ചികിത്സ


ലിംഫറ്റിക് ഡ്രെയിനേജ് റിഫ്ലെക്സോളജി ചികിത്സ


കഴുത്തിലെയും തോളിലെയും പ്രശ്നങ്ങൾക്കുള്ള ചികിത്സ


സ്ട്രെസും ട്രോമയ്ക്കും അതുമായി ബന്ധപ്പെട്ട പ്രശ്ങ്ങൾക്കുമുള്ള ചികിത്സ

ഉറക്കമില്ലായ്മക്കള്ള  ചികിത്സ


കാൻസറിനു ശേഷമുള്ള പുനരുജ്ജീവനത്തിനുള്ള ചികിത്സ


കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‍നങ്ങൾക്കുള്ള  ചികിത്സ

Sunday, 25 August 2019

തുടർച്ചയായി കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നവർ കാണേണ്ടുന്ന വീഡിയോ



എങ്കിൽ തുടർന്ന് വായിക്കുക

തുടർച്ചയായി കമ്പ്യൂട്ടറിൽ ജോലി ചെയ്യൽ 
അല്ലെങ്കിൽ അമിതമായ ഫോൺ ഉപയോഗം,
പ്രയാസമുള്ള ജോലി  തുടങ്ങിയവ
മൂലം  നിങ്ങളുടെ  പുറം,  കഴുത്ത്,  തോൾ   എന്നീ ശരീരഭാഗങ്ങൾക്ക്  വേദന,  മരവിപ്പ്,  കല്ലിപ്പ് സംഭവിക്കാം...
മാനസിക സമ്മർദ്ദം മൂലവും കഴുത്തിനു മരവിപ്പും  വേദനയും ഉണ്ടാകും. 
ഈ പ്രശ്നങ്ങൾക്കെല്ലാം  സുരക്ഷിതമായ  ആശ്വാസം  റിഫ്ലെക്‌സോളജി  തെറാപ്പി യിലൂടെ ലഭിക്കും. 
റിഫ്ലെക്സോളജി  പുറം വേദന മാറ്റുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യും. അതോടൊപ്പം
ദീർഘകാലമായുള്ള  ശരീരവേദനകൾ  കുറയുവാനും സഹായിക്കും. 

കഴുത്ത്, പുറം ,ഇവയുടെ  സംരക്ഷണം  റിഫ്ളക്സോളജി വഴി ലഭിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക് :
ലോട്ടസ് റിഫ്ലെക്‌സോളജി  ക്ലിനിക്ക് -കൊച്ചി.
Call: +919633743588
Website: www.lotusfeet.info
__________________________
#reflexology #lymphaticdrainage

Thursday, 16 June 2016

KERALA REFLEXOLOGY



എന്താണ് ഫീറ്റ്‌ റിഫ്ലാക്സോലോജി എന്നും എങ്ങിനെയാണ് അത് പ്രയോജനം ചെയ്യുന്നത് എന്നും പ്രശസ്ത റിഫ്ളക്സോളജിസ്റ്റ് ശിവമയി വിശദീകരിക്കുന്ന വീഡിയോ . Stress ,മൈഗ്രൈന്‍, അലര്‍ജി,പരാലിസിസ്,ഡയബറ്റിക്ക് ന്യൂറോപതി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് വളരെ ഗുണകരമായ ചികിത്സയാണ് റിഫ്ലാക്സോലോജി അഥവാ പാദമര്‍മ്മ ചികിത്സ.ഈ ചികിത്സയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുവാന്‍ ഷെയര്‍ ചെയ്യുക.
Our Website : www.lotusfeet.info

ക്ലിനിക്കില്‍  വരുവാനുള്ള  വഴി  അറിയുവാന്‍  'ഇവിടെ' എന്നതില്‍  അമര്‍ത്തുക

Lotusfeet Reflexology Clinic,P.A.Antony Vaidhyar road,Behind Chakkanad Temple,Chullikkal.
Kochi +919633743588

REFLEXOLOGY IN INDIA 1 - YouTube




എന്താണ് ഫീറ്റ്‌ റിഫ്ലാക്സോലോജി എന്നും എങ്ങിനെയാണ് അത് പ്രയോജനം ചെയ്യുന്നത് എന്നും പ്രശസ്ത റിഫ്ളക്സോളജിസ്റ്റ് ശിവമയി വിശദീകരിക്കുന്ന വീഡിയോ . 
(ഇതൊരു പാദ മര്‍മ്മ ചികിത്സയാണ്. പല അസുഖങ്ങള്‍ക്കും പ്രതിവിധി ആണിത്.വീഡിയോ കണ്ടാല്‍ മനസ്സിലാക്കാം ഇത് എങ്ങിനെയാണ് ചികിത്സിക്കുന്നത് എന്ന് )
REFLEXOLOGY IN INDIA 1 - YouTube


Wednesday, 20 August 2014

റിഫ്ലെക്സോളജി (പാദമര്‍മ്മ ചികിത്സ )


റിഫ്ലെക്സോളജിയെ ക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് 

റിഫ്ലെക്സോളജി ഒരു ഹോളിസ്റ്റിക് ചികില്‍സാ രീതിയാണ്‌ . ലോകമെങ്ങും ഇപ്പോള്‍ പ്രശസ്തിയാര്‍ജിച്ച അതീവ സൌമ്യവും സുഖകരവും ആയ ഈ ചികില്‍സപദ്ധതി  ഇപ്പോള്‍ ലോട്ടസ് ഫീറ്റ്‌ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു .
എന്താണ് റിഫ്ലെക്സോളജി?
പേര് വ്യക്തമാക്കുന്നതുപോലെ തന്നെ , മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹവും അതിന്റെ പ്രവര്‍ത്തനവും കേന്ദ്രീകരിച്ചുള്ള ചികിത്സയാണിത്. ശരീരത്തിലെ നാഡീ ഞരമ്പുകള്‍ കൈകാലുകളില്‍ കൂട്ടിമുട്ടുന്നുണ്ട്; ഈ ശാസ്ത്രീയതത്വത്തില്‍ ഊന്നിക്കൊണ്ട് അതത് നാഡികളെ ഉത്തേജിപ്പിച്ചു അവ നിയന്ത്രിക്കുന്ന ശരീരഅവയവങ്ങളെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥകളെ നിയന്ത്രിക്കുകയാണ് റിഫ്ലെക്സോളജി ( പാദ മര്‍മ്മചികില്‍സ ) ചെയ്യുന്നത് . അതുവഴി ശരീരത്തിനെയും  മനസ്സിനെയും ശാന്തമാക്കുവാന്‍  സഹായിക്കുന്നു.
എങ്ങനെയാണു റിഫ്ലെക്സോളജി പ്രവര്‍ത്തിക്കുന്നത്‌?
റിഫ്ലെക്സോളജി തെറാപ്പിസ്റ്റ് നിങ്ങളുടെ പാദത്തില്‍ കേന്ദ്രീകൃതമായിരിക്കുന്ന നാഡീ മര്‍മ്മങ്ങള്‍ ശാസ്ത്രീയമായി തടവി സ്വസ്ഥമാക്കുകയും അവയുടെ ഊര്‍ജസ്വലത വീണ്ടെടുക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനം അതത് ശരീരഅവയവങ്ങളെ ഉത്തേജിപ്പിക്കുന്നു . ഉദാഹരണത്തിന് നിങ്ങളുടെ കാലിലെ എന്‍ഡോക്രൈന്‍ മര്‍മ്മങ്ങള്‍ ഉത്തേജിപ്പിക്കുമ്പോള്‍ എന്‍ഡോക്രൈന്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വളരെ ആശ്വാസം ഉണ്ടാവുന്നതാണ്.
റിഫ്ലെക്സോളജി വഴി നിങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രയോജനങ്ങള്‍ .


1.      ശരീരത്തെ ശാന്തമാക്കുന്നു.
2.      ശസ്ത്രക്രിയക്ക് ശേഷമുള്ള വേദനകള്‍ കുറക്കുവാനും , ആരോഗ്യം വീണ്ടെടുക്കുവാനും
3.      മാനസികസംഘര്‍ഷം ഇല്ലാതെയാക്കുവാന്‍
4.      രക്തചന്ക്രമണം പുനരുജ്ജീവിപ്പിക്കാന്‍.
5.      പ്രസവശേഷമുള്ള ശാരീരിക ,മാനസിക രക്ഷകള്‍ക്ക്
6.      ഉറക്കക്കുറവിന്
7.      പുറം വേദന , കഴുത്തുവേദന , സന്ധിവേദന തുടങ്ങിയവക്ക്
8. അഥവാ മൈഗ്രൈന്‍ 


1 .കിമോതെറാപ്പി മൂലമുള്ള വിഷമങ്ങള്‍ക്ക്
.  .ഐ.റ്റി.മേഖലകളിലെ ജോലിയുമായി ബന്ധപെട്ട അസുഖങ്ങള്‍ക്ക് .

ഈ ചികിത്സ  എങ്ങിനെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു 

ശാരീരികമായ സംഘര്‍ഷവും പിരിമുറുക്കവും നാഡീവ്യൂഹത്തിനെ ദുര്‍ബലമാക്കുമ്പോള്‍ അത് കാലുകളിലും കൈകളിലും കൂടുതലായി കേന്ദ്രീകരിക്കുകയാണ് ചെയ്യുക . ഇത് തന്നെയാണ് റിഫ്ലെക്സോളജിയുടെ അടിസ്ഥാനവും . അതുകൊണ്ടുതന്നെ  റിഫ്ലെക്സോളജി ചെയ്യുമ്പോള്‍ എല്ലാതരം സംഘര്‍ഷങ്ങള്‍ക്കും അയവുണ്ടായി ശരീരവും മനസ്സും ഉത്സാഹവും ഉന്മേഷവും വീണ്ടെടുക്കുന്നു .
ഇതും കൂടി അറിയൂ .
·         റിഫ്ലെക്സോളജിക്ക് മറ്റു പാര്‍ശ്വഫലങ്ങള്‍ ഇല്ല .
·         തെറാപ്പിയുടെ ആരംഭത്തില്‍ ശരീരത്തിന് നേരിയ വേദനകൂടുതല്‍ / അസ്വസ്ഥത ഉണ്ടായേക്കാം . എന്നാല്‍ ഒരിക്കലും വിഷമിക്കേണ്ട , അത് തീര്‍ച്ചയായും റിഫ്ലെക്സോളജി നിങ്ങള്ക്ക് ഗുണകരമായി പ്രവര്‍ത്തിച്ചു തുടങ്ങി എന്നതിന് തെളിവാണ് . വളരെ പെട്ടെന്ന് തന്നെ സ്വാസ്ഥ്യം വീണ്ടുകിട്ടുന്നതാണ് .
·         ഓരോ തെറാപ്പി സെഷന്‍ കഴിഞ്ഞും നിങ്ങള്‍ പൂര്‍വാധികം ഉന്മേഷവും ഊര്‍ജവും ഉള്ളവര്‍ ആയിരിക്കും .
·         റിഫ്ലെക്സോളജി ഒരിക്കലും ഔഷധചികിത്സക്കോ /ശസ്ത്രക്രിയക്കോ പകരമല്ല  എന്ന് വീണ്ടും ഓര്‍മിപ്പിക്കട്ടെ . ഇത് ഒരു സ്വാസ്ഥ്യ ചികില്‍സയാണ് .


കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക www.lotusfeet.info
അല്ലെങ്കില്‍  വിളിക്കുക +91 9633743588


Tuesday, 17 June 2014

What is reflexology


Reflexology is a complementary therapy based on the belief that there are reflex areas in the hands and feet which are believed to correspond to all organs and parts of the body.

How does reflexology work?


When an area is stimulated using pressure with the thumbs and fingers a signal is sent through the nervous system to the brain. The brain acts on these ‘signals’ and sends messages to the internal organs causing them to adjust levels of fuel and oxygen until the motor system allows the body’s overall tone or tension to operate at a lower stress level. It is in this deeply relaxed state that reflexology can encourage the body to help with lymphatic drainage, elimination of waste products and toxins, stimulate nerve endings and bring stress levels under control.

Did you know that 75% of all illnesses are said to be related to stress?
What does it feel like?
Firstly it is not at all ticklish! More like a work-out on the feet or hands which in some areas may feel a little sensitive but this soon passes and eventually results in a buzzy, wonderfully relaxed feeling throughout the body. You feel soothed and calm or energised. Someone once remarked that afterwards ‘it felt like walking on air’.
Any side effects from this therapy?
There are no negative side-effects known and reflexology can be used safely as a complement to clinical medicine. The aim of reflexology is to encourage ‘homeostatis’ or normality in the body. In doing so there may be a slight worsening of symptoms but this soon passes and is a good indication that the body is striving to ‘right’ itself,

Services & Treatments

By helping to restore the body’s natural equilibrium reflexology may help with
  • Stress-related conditions
  • Back Pain
  • Migraine
  • Sleep Disorders
  • Lymphatic drainage Reflexology
  • Digestive disorders
  • Can help relieve post-operative pain and after effects of chemotherapy